Wednesday 11 January 2012

NATIONAL YOUTH DAY

എന്‍റ ചുണക്കുട്ടികളേ,
             നിങ്ങള്‍ വലിയ കാര്യങ്ങള്‍ചെയ്യാന്‍ പിറന്നവരാണെന്ന വിശ്വാസം വേണം.നായ്ക്കുട്ടികളുടെ കുരകേട്ടു ഭയപ്പെടരുത്. ഇടിത്തീ വീണാല്‍പ്പോലും ഭയപ്പെടരുത്. എഴുന്നേല്‍ക്കൂ !....പ്രവര്‍ത്തിക്കൂ !!

No comments:

Post a Comment