........വായിച്ചു വളരുക........
വായനദിനം
ഒരു വലിയ മനുഷ്യന്റെ ഓര്‍മ്മ
പുതുക്കലാണ്.മലയാളിയെ
എഴുത്തും വായനയും പഠിപ്പിക്കാന്‍
ജീവിതം മാറ്റി വച്ച പി.എന്‍.
പണിക്കരുടെ
.കൂട്ടുകാരൊടൊപ്പം
വീടുകള്‍ കയറി പുസ്തകം ശേഖരിച്ച്
ജന്മനാട്ടില്‍ സനാതനധര്‍മം
വായനശാല ആരംഭിച്ചാണ് അദ്ദേഹം
ഗ്രന്ഥശാല പ്രവര്‍ത്തനം
ആരംഭിച്ചത്. ഗ്രന്ഥശാലയില്ലാത്ത
ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. വായിച്ചു
വളരുക,ചിന്തിച്ചു
വിവേകം നേടുക.
No comments:
Post a Comment