Saturday 18 August 2012
Tuesday 7 August 2012
SONG ON SRINIVASA RAMANUJAN
SECTION 1
In 1887, in the town of Kumbakonam
A baby boy, Ramanujan, was born.
His mom knew in her heart,
From the stars she could chart,
This was no ordinary mind.
The boy grew and played,
While the mother sat and prayed,
Namagiri give us guidance and strength.
With each passing year,
It grew increasingly clear
This was no ordinary mind.
The teachers at school,
Didn’t know what to do
With this young man, so many years ahead.
One gave him a math book by Carr –
5000 equations to explore.
For better or worse, a blessing may be a curse.
He lost interest in everything but math.
SECTION 2
His notebooks filled with formulas
that no one had conceived;
but his college courses suffered,
so he was asked to leave.
His mother arranged him a marriage
To eleven-year old Janaki.
Now he had to beg for a job
To feed his new family.
Boarded a train bound for Madras
Leaving his family, his new wife, far behind.
Showed his notebook to Inida’s brightest
Hoping to find, at last, another brilliant mind.
Someone who’d understand… his math…The math was too far above them
And so his spirits sank.
They had no way to determine
Was he a genius or a crank?
And so he sent out letters
To those who might understand
Twas Hardy who finally recognized
The brilliance of this man.
He’d found someone to understand… his math…
Boarded a ship, bound for Cambridge
Leaving his country, his people, so far behind.
Thus began math’s most famous collaboration,
Between these two extraordinary minds.
SECTION 3
Hardy welcomed him to Cambridge.
Helping his talent to take wing.
But among his skills there was a weakness:
He had never learned how to prove things.
Ramanujan’s conjectures were ingenious
Despite all the gaps in his knowledge.
With Hardy supplying the details and proofs,
The results were astounding.
His insights on continued fractions,
Primes, and diverging series
Dazzled the best mathematicians,
Alluding to brand new theories.
And with each new paper he published,
He was one step closer to fame,
Fulfilling his secret desire,
That the world would remember his name.
Srinivasa Ramanujan (4x)
Cut off from his home and his loved ones,
He felt an acute isolation.
The respect he had earned from his colleagues
At times seemed a small consolation.And with England weather so dreary,
His body was wasting away.
While hospitalized for consumption,
The royal society honored his name.
Srinivasa Ramanujan (8x)
SECTION 4
In 1919, his health was so poor,
It was finally time to make the journey home.
To spend his final days in the town of Kumbakonam,
With the bride he’d hardly known.
The last year of his life,
While nursed by his wife,
He recorded 600 new ideas.
To this very day,
His notebooks remain
A source of equations to explore.
And one thing’s for sure,
Though his life was cut short,
The world will remember his name.
Wednesday 25 July 2012
പ്രണബ് പ്രഥമപൗരന്
ഭാരതത്തിന്റെ പതിമൂന്നാമത്തെ രാഷ്ട്രപതിയായി
പ്രണബ് മുഖര്‍ജി ചുമതലയേറ്റു. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന
ചടങ്ങില്‍ ജസ്റ്റീസ് എസ് എച്ച് കപാഡിയ സത്യവാചകം ദൈവ നാമത്തില്‍
ഏറ്റുചൊല്ലിയാണ് അദ്ദേഹം ചുമതലയേറ്റത്. പ്രണബ് മുഖര്‍ജി സത്യപ്രതിജ്ഞാ
രജിസ്റ്ററില്‍ ഒപ്പുവെച്ചതോടെ 21 ആചാരവെടികള്‍ മുഴങ്ങി. ചുമതലയൊഴിയുന്ന
രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, വൈസ് പ്രസിഡന്റ് ഹമിദ് അന്‍സാരി,
ലോക്സഭാസ്പീക്കര്‍ മീരാ കുമാര്‍, പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, യു.പി.എ
ചെയര്‍പേഴ്സണ്‍ സോണിയാ ഗാന്ധി, കേന്ദ്ര മന്ത്രിമാര്‍,
ഗവര്‍ണര്‍മാര്‍തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Monday 18 June 2012
........വായിച്ചു വളരുക........
വായനദിനം ഒരു വലിയ മനുഷ്യന്റെ ഓര്‍മ്മ പുതുക്കലാണ്.മലയാളിയെ എഴുത്തും വായനയും പഠിപ്പിക്കാന്‍ ജീവിതം മാറ്റി വച്ച പി.എന്‍. പണിക്കരുടെ .കൂട്ടുകാരൊടൊപ്പം വീടുകള്‍ കയറി പുസ്തകം ശേഖരിച്ച് ജന്മനാട്ടില് സനാതനധര്‍മം വായനശാല ആരംഭിച്ചാണ് അദ്ദേഹം ഗ്രന്ഥശാല പ്രവര്‍ത്തനം ആരംഭിച്ചത്. ഗ്രന്ഥശാലയില്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. വായിച്ചു വളരുക,ചിന്തിച്ചു വിവേകം നേടുക.
Thursday 8 March 2012
Wednesday 1 February 2012
ജി.ശങ്കരക്കുറുപ്പ്
ജ്ഞാനപീഠം ജേതാവും മലയാളത്തിന്റെ അഭിമാനമായിരുന്ന മഹാകവിയുമായ ജി
ശങ്കരക്കുറുപ്പ് സിനിമകള്‍ക്ക് വേണ്ടി ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്
.മലയാളത്തിലെ ആദ്യ പിന്നണി ഗാനം ഉള്‍ക്കൊള്ളിച്ച ചിത്രമായ നിര്‍മ്മല
ആയിരുന്നു ആദ്യ ചിത്രം. പിന്നീട് ചില അവസരങ്ങളില്‍ ജി-യുടെ കവിതകള്‍ സിനിമകളില്‍
ഉപയോഗിച്ചിട്ടുണ്ട് . 1901 ജൂണ്‍ മൂന്നാം തീയതി ജനിച്ചു. 1978 ഫെബ്രുവരി രണ്ടാം അന്തരിച്ചു.
ഓടക്കുഴല്‍ , സൂര്യകാന്തി, ജീവന സംഗീതം തുടങ്ങി നിരവധി മഹാകാവ്യങ്ങള്‍ രചിച്ചു . 1965 ല്‍ ജ്ഞാനപീഠം ലഭിച്ചു
Wednesday 25 January 2012
Monday 23 January 2012
Wednesday 11 January 2012
NATIONAL YOUTH DAY
എന്റ ചുണക്കുട്ടികളേ,
നിങ്ങള്‍ വലിയ കാര്യങ്ങള്‍ചെയ്യാന്‍ പിറന്നവരാണെന്ന വിശ്വാസം വേണം.നായ്ക്കുട്ടികളുടെ കുരകേട്ടു ഭയപ്പെടരുത്. ഇടിത്തീ വീണാല്‍പ്പോലും ഭയപ്പെടരുത്. എഴുന്നേല്ക്കൂ !....പ്രവര്‍ത്തിക്കൂ !!
Sunday 8 January 2012
Saturday 7 January 2012
Thursday 5 January 2012
Subscribe to:
Posts (Atom)